©by Deonnn

ടെലിഗ്രാമിലെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് ടെലിഗ്രാമിലെ റോബോട്ടുകൾ അഥവാ Telegram Bots.
എന്താണ് ടെലിഗ്രാം ബോട്ട്?
മുൻകൂട്ടി പ്രോഗ്രാം ചെയ്തുവെച്ച 'അക്കൗണ്ടുകൾ' ആണിവ.
നമ്മൾ അയക്കുന്ന മെസ്സേജ് മനസ്സിലാക്കി അതാത് ബോട്ടിന്റെ സ്വഭാവമനുസരിച്ച് ഓട്ടോമാറ്റിക്കായി റിപ്ലൈ തരുന്നു.

നമ്മുടെ ഫോണിൽ ഒരു ആപ്പ് എങ്ങനെയാണോ പ്രവർത്തിക്കുന്നത്, അതുപോലെ തന്നെയാണ് ടെലിഗ്രാമിനുള്ളിൽ ബോട്ടുകളും പ്രവർത്തിക്കുന്നത്.

പുതിയ ടെലിഗ്രാം users ന് ഉപകാരപ്പെട്ടേക്കാവുന്ന നല്ല കുറച്ചു ബോട്ടുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്... 
@DeezerMusicBot
Spotify song or playlist link കൊടുത്താൽ high quality MP3 കിട്ടും.

@ytdeonbot
YouTube link അയച്ചാൽ ഇഷ്ടമുള്ള ക്വാളിറ്റിയിൽ download ചെയ്ത് എടുക്കാം. Video or audio. (Cloned from utubebot)

@GmailBot
Gmail use ചെയ്യാം, inside Telegram.
Official ആണ്. Verified ആണ്.

@VirusTotalAV_bot
ടെലെഗ്രാമിലെ apk ഫയലുകൾ ഒക്കെ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ഇതിലേക്ക് ഫോർവേഡ് ചെയ്ത് ഓൺലൈൻ ആയി antivirus scan ചെയ്യാം.

@screenshotit_bot
ഒരു സിനിമ file അയച്ചാൽ random screenshots കിട്ടും, quality നോക്കാം. Trimming ഓപ്ഷനും ഉണ്ട്.

@Gdriveit_bot
File അയച്ചു കൊടുത്താൽ Google drive ലേക്ക് upload ചെയ്ത് തരും.

@QuizBot
Quiz sets ഉണ്ടാക്കാം, Quiz games നടത്താം.
Malayalam version: @KLQuizBot 

@LinkToFilesV2Bot
File അയച്ചു കൊടുത്താൽ external link generate ചെയ്ത് തരും. Browser വഴി download ചെയ്യാം.

@MsoneBot 
മലയാളം സബ്ടൈറ്റിലുകൾക്ക്.

@subtitle_dl_bot
ഇംഗ്ലീഷ് സബ്ടൈറ്റിലുകൾക്ക്.

@lang_translate_bot
Translate ചെയ്യുന്നതിന്.

@newfileconverterbot
One of my favourite bot ❤️
Small files or docs അയച്ചാൽ available ആയിട്ടുള്ള formats ലേക്ക് convert ചെയ്യാം.
Voice to mp3, aac
Pdf to image, doc, sticker etc.

@imageToText_bot
OCR Reader - അയക്കുന്ന ഫോട്ടോയിലെ text കോപ്പി ചെയ്തെടുക്കാൻ.

@MissRose_bot
Groups manage ചെയ്യാം.
Malayalam version: @KochuBot

@InstaBot
Instagram link കൊടുത്താൽ media download ചെയ്യാം. 
Btw, insta link ടെലെഗ്രാമിൽ എവിടേലും ചുമ്മാ paste ചെയ്താലും medias download ചെയ്യാം. Bot ആവശ്യം ഇല്ല.

@uploadbot
Url കൊടുത്താൽ അത് ടെലിഗ്രാമിലേക്ക് upload ചെയ്ത് തരും.

@songdl_bot
Song name അയച്ചാൽ പാട്ട് കിട്ടും.

@apkdl_bot
Play store ൽ ഉള്ള ആപ്പുകളുടെ apk ഫയൽ എടുക്കുന്നതിന്.

@fakemailbot
Instant ആയിട്ട് fake mail IDs create ചെയ്തു use ചെയ്യാം.

@Stickerdownloadbot
Sticker or sticker pack link കൊടുത്താൽ zip ആയിട്ടോ image ആയിട്ടോ download ചെയ്യാം.

@renamebot
Telegram files rename ചെയ്യാം. File അയച്ചിട്ട് reply ആയിട്ട് new name കൊടുത്താൽ മതി.

@CalculatorXBot
Inline ആയി കാൽക്കുലേറ്റർ ഉപയോഗിക്കാം.

@yastabot
റിമൈൻഡറുകൾ സെറ്റ് ചെയ്യാം. Remind me to call papa at 6pm എന്നൊക്കെ അയച്ചാൽ reminder സെറ്റ് ആവും.

@QRCodeDCBot
Link / text അയച്ചു കൊടുത്താൽ QR code generate ചെയ്ത് തരും.

@Remove_BGBot
Photo അയച്ചു കൊടുത്താൽ background remove ആക്കി തരും.

@screenshot_url_bot
Website or webpage link കൊടുത്താൽ അതിന്റെ screenshot എടുത്തു തരും.

@FDTorrentSearchBot
Torrent search ചെയ്യാം.

@MollywoodBot
മലയാളം സിനിമകളുടെ ലൈബ്രറി.

@SaraBot & @LyciaChatBot
AI ചാറ്റ് ബോട്ടുകൾ. 

@CaptionEditorBot
Official Telegram app use ചെയ്യുന്നവർക്ക് forwarded file ലെ caption edit ചെയ്യാം.

Inline bots:
(ചാറ്റിൽ ഉപയോഗിക്കാൻ കഴിയുന്നവ)

@vid
YouTube videos എടുക്കാൻ.
(Type @vid space video name)

@pic 
Images search ചെയ്യാൻ.
(Type @pic space keyboard)

@wiki
Wikipedia articles എടുക്കാൻ.
(Type @wiki space subject)

@gif
Gif search cheyth എടുക്കാൻ.

@pdfobot
Pdf, ബുക്കുകൾ സേർച്ച്‌ ചെയ്തെടുക്കാൻ.

@JioDLBot
Songs search ചെയ്യാൻ.

@TrollVoiceBot
Troll voice അയക്കാൻ.

@ProSearchBot
Movies search ചെയ്യാൻ.

@TorrentSearchRoBot
Torrent files search ചെയ്യാൻ.

@GSM_Arena_Bot
ഫോണുകളുടെ specs അറിയാൻ.

@MemeZeroBot
മലയാളം plain memes എടുക്കാൻ.