ആൻഡ്രോയിഡ് ഫോണിൽ dns.adguard.com സെറ്റ് ചെയ്താൽ ഒരിക്കലും പരസ്യം വരില്ല... 
👉സെറ്റിംഗ്സ് ഓപ്പൺ ചെയ്ത്, കണക്ഷൻസ് എടുക്കുക.. അതിലെ private DNS എടുത്ത്, dns.adguard.com എന്ന് ടൈപ്പ് ചെയ്ത് ചേർക്കുക... അത്രേ ഉള്ളൂ... ഇനി ഒരിക്കലും പരസ്യം വരില്ല... 
🛑സത്യത്തിൽ ഇത് പരസ്യം മാത്രമല്ല തടയുന്നത്... വേറെ ഗുണങ്ങളുമുണ്ട്... ഇത് വളരെ സേഫ് ആയ ഒരു DNS ആണ്.. malware, പരസ്യങ്ങൾ, malicious സൈറ്റുകൾ എന്നിവ തടയുന്നു. ഇത് ഓൺലൈൻ ഭീഷണികളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നു. ഇത് parental കണ്ട്രോളും ഫിഷിംഗ് പരിരക്ഷയും നൽകുന്നു. 
#DNS #safe #android #NoAds