പ്രിയപ്പെട്ടവരേ, 
ഇന്ത്യയിലെ *ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാന* മായി നമ്മുടെ *കേരളം* മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം *നവംബര്‍ 1ന് കേരളപ്പിറവി ദിനത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍* നിര്‍വഹിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ ആഹ്ലാദം പങ്കിടുവാനും അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിന് പിന്തുണ പ്രഖ്യാപിക്കുവാനും എല്ലാവരും ഈ *പ്രൊഫൈല്‍ പിക്ചര്‍* ക്യാമ്പയിന്റെ ഭാഗമാകുമല്ലോ. 

എങ്ങനെ പ്രൊഫൈല്‍ പിക്ചര്‍ ക്യാമ്പയിന്റെ ഭാഗമാകാം..

1. ആദ്യം ഈ 👇 ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..

https://twb.nz/keralaextremepovrtyeradication

2. 'Choose a Photo' എന്നത് സെലക്റ്റ് ചെയ്യുക. നിങ്ങളുടെ ഗ്യാലറിയില്‍ നിന്ന് ഇഷ്ട ഫോട്ടോ തെരഞ്ഞെടുക്കുക.

3. 'Next' അമര്‍ത്തുക.

4. ഫ്രെയിമിനുള്ളില്‍ ഫോട്ടോ നില്‍ക്കുന്നത് പോലെ അഡ്ജസ്റ്റ് ചെയ്യുക. പ്രോസസ്സിംഗ് പൂര്‍ത്തിയാകുമ്പോള്‍ 'Download' അമര്‍ത്തുക. ലഭിച്ച ഫോട്ടോ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വാട്‌സ്ആപ്പിലും പ്രൊഫൈല്‍ ഫോട്ടോ ആക്കാം..