നമ്മുടെ നാടിനെക്കുറിച്ച് എന്ത് മോശം കഥകൾ കേട്ടാലും അത് വിശ്വസിക്കാൻ തയ്യാറുള്ള ചിലരെങ്കിലും നമുക്ക് ചുറ്റുമില്ലേ?

ഇത്തരം വിദ്വേഷ കാമ്പയിനുകളിൽ അവർ വീണുപോകാതിരിക്കാൻ നമുക്കെന്ത് ചെയ്യാൻ കഴിയും? ഉത്തരം വളരെ ലളിതമാണ് - അവർക്ക് കൃത്യമായ ഡാറ്റയും വസ്തുതകളും കാണിച്ചു കൊടുക്കുക! നമ്മുടെ കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി അറിയാൻ താഴെയുള്ള പോസ്റ്ററിലെ വെബ്സൈറ്റിൽ കയറി നോക്കൂ. എന്നിട്ട് ഈ വിവരങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കൂ.


#kerala