ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

കിഡ്നിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട 10 super foods

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്യുക,രക്തം filter ചെയ്യുക ,അധികമായ fluid remove ചെയ്ത്‌ സോഡിയത്തിന്റെയും പൊട്ടാസിയത്തിന്റെയും അളവ് നോർമൽ ആക്കുക ,രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഹോർമോൺ ഉൽപാദിക്കുക ഇതൊക്കെ ആണ് വൃക്കകളുടെ പ്രവർത്തനം . എന്നാൽ മാറിയ ജീവിതരീതി കാരണം ഇന്ന് ഒരുപാട് ആളുകൾക്ക് ആണ് വൃക്ക രോഗങ്ങൾ ഉണ്ടാവുന്നത് . 

ആരോഗ്യമുള്ള വൃക്കകൾക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ :-

1️⃣cauliflower-
വിറ്റാമിൻ സിയും കെ-യും ലഭിക്കാൻ നിങ്ങൾ കഴിക്കേണ്ട ഒരു സൂപ്പർഫുഡാണ് കോളിഫ്ലവർ.

2️⃣egg white-നിങ്ങളുടെ ഭക്ഷണത്തിൽ മുട്ടയുടെ വെള്ള ഉൾപ്പെടുത്തുന്നത് നല്ല അളവിൽ പ്രോട്ടീൻ നൽകുന്നു.

3️⃣ garlic- വൈറ്റമിൻ ബി6, വൈറ്റമിൻ സി എന്നിവയുടെ നല്ല ഉറവിടമായ വെളുത്തുള്ളിയും നിങ്ങൾക്ക് ഉൾപ്പെടുത്താം.

4️⃣ olive oil-ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പ് പ്രദാനം ചെയ്യുന്നതിനാൽ ഒലിവ് ഓയിലിൽ ഭക്ഷണം പാകം ചെയ്യുന്നതും ഗുണം ചെയ്യും.

5️⃣ fatty fish- omega 3 fatty acid അടങ്ങിയ ചൂര ,അയല ,മത്തി പോലെയുള്ള മത്സ്യങ്ങൾ കഴിക്കുന്നത് നല്ലതാണ് 

6️⃣ cabbage- കാബ്ബേജിൽ സോഡിയം,പൊട്ടാസിയം കുറവും വിറ്റമിൻ സി ,വിറ്റാമിന് കെ കൂടുതലും ആണ് ഉള്ളത് .ഇത് വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് .
ഇവ കൂടാതെ
7️⃣Capsicum /bell pepper
8️⃣ആപ്പിൾ 
9️⃣ഇല കറികൾ 
🔟ഉള്ളി 
ഇവയെല്ലാം തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കയുടെ ശരിയായ പ്രവർത്തനതിനും ആരോഗ്യത്തിനും സഹായിക്കുന്നു .

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.