ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

പല്ലുവേദന

#പല്ലുവേദന

ഇപ്പോൾ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് പല്ലുവേദന .ഇത് കുട്ടികൾ മുതൽ മുതിർന്ന വരെ വരെബാധിക്കുന്നതാണ് .പല്ലുവേദന മോണപഴുപ്പ് സാധാരണമായി പറഞ്ഞു വരുന്ന പുഴുപ്പല്ല് .ചിലരിൽ വേദനയോടുകൂടി തന്നെ പഴുപ്പ് എന്നിവയും ഉണ്ടാകാറുണ്ട്.പല്ല് വൃത്തിയാക്കാത്തവരിൽആണ് ഇത് അധികവും കണ്ടുവരുന്നത് .പിന്നീട് ആയുർവേദത്തിൽ പറയുന്നകൃമീദന്തമായിത്തിരുന്നു.പെട്ടെന്ന് ഉപയോഗിക്കാൻ ഇന്ന് നമുക്ക് ഏവർക്കും അറിയാവുന്ന ഒരു ഔഷധച്ചെടി ആണ് പരിചയപ്പെടുത്തുന്നതാ.
    നമ്മുക്ക്ഏവർക്കും അറിയാവുന്ന ഒരു ഔഷധചെടിയാണ് മുക്കുറ്റി ., മുക്കുറ്റി,നിലംതെങ്ങ്,തിണ്ടാനാഴിഎന്നീപേരുകളിൽ അറിയപ്പെടുന്നു.ദശപുഷ്പങ്ങളിൽ പെടുന്ന ഒരു സസ്യം കൂടിയാണ് ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം .ചെറിയ മൂട്ആണെയെങ്കിൽ16 എണ്ണം .ഇടത്തരം ആണെങ്കിൽ 9 .വലിയ ചെടി ആണെങ്കിൽ 5 മൂട് .ഇത് രണ്ട് ലിറ്റർ വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് ചെറുചൂടോടെ ഉപ്പുവെള്ളം കൊള്ളുന്ന പോലെ പല പ്രാവശ്യമായികവിൾകൊള്ളുക .ഇങ്ങനെ ചെയ്യുന്നതിന് മുമ്പും പിമ്പുമായി വലിയ അരിമേദാദി തൈലം പല്ലിലും മോണയിലും തേച്ചുപിടിപ്പിക്കുക .അതിനുശേഷം ചെയ്താൽ ഗുണം കൂടുതലായിരിക്കും അതുപോലെ കവിൾ കൊണ്ടതിനു ശേഷം കുറേസമയം ഈ തൈലം തേച്ചു നിൽക്കുക അങ്ങനെ ചെയ്താൽ ഇളകിയ പല്ല് ഇളക്കം മാറി നല്ല ഉറപ്പുള്ള പല്ലുകൾ ആയിത്തീരും.ഒരു ദിവസത്തെ ഉപയോഗം കൊണ്ട് തന്നെ നല്ല മാറ്റം ഉണ്ടാകും നാലോ അഞ്ചോ ദിവസം ചെയ്താൽ പൂർണമായുംമാറും . ക്യാൻസറിന്റെ ആദ്യഘട്ടത്തിൽ ഇങ്ങനെ ഉപയോഗിച്ചാൽ പഴുപ്പും വേദനയും മാറുന്നതാണ്. കുട്ടികളിലും മുതിർന്നവരിലും പല്ലുവേദന വന്നാൽ പല്ല് എടുത്തു മാറ്റുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്.എന്നാൽ ഇതിന് ഒരു ആശ്വാസമാണ് ഈ ചികിത്സ . തീർച്ചയായും നിങ്ങൾ ഉപയോഗിച്ചു നോക്കുക ഫലം സുനിശ്ചിതമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല .

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.