Reels ചെയ്യുന്നവർക്ക് videos edit ചെയ്യാനുള്ള app ആയാണ് Edits നെ അവതരിപ്പിച്ചിരിക്കുന്നത്.
Initial release ആയതിനാൽ text animations, fonts adding പോലെയുള്ള ഫീച്ചറുകൾ missing ആണ്. ഇവയൊക്കെ ഭാവിയിൽ വരും എന്ന് പ്രതീക്ഷിക്കാം.
എങ്കിലും video effects, transitions, audio effects അടക്കമുള്ളവ നിലവിൽ ലഭ്യമാണ്.
Instagram account വഴി login ചെയ്താണ് Edits app ഉപയോഗിക്കാൻ കഴിയുക. അതുകൊണ്ടുതന്നെ ഇൻസ്റ്റാഗ്രാമിൽ available ആയിട്ടുള്ള songs online search ചെയ്ത് add ചെയ്യാൻ കഴിയും എന്നതാണ് മറ്റൊരു plus point.
മുന്നേ YouTube അവരുടെ native shorts editing app ആയി YouTube Create നെ അവതരിപ്പിച്ചിരുന്നു എങ്കിലും ഫീച്ചറുകളുടെ പോരായ്മകൾ കാരണം വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.
Install Edits - an Instagram App from Google Play Store:
0 Comments
Thanks