ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

ബെംഗളൂരുവിൽ ചീട്ടുകൂട് പോലെ വീണുടഞ്ഞ് കെട്ടിടങ്ങൾ; ‘മണ്ണിൽ മരണം,കേരളത്തിന് പാഠം’

open track
ManoramaOnline

DAILY NEWS BULLETIN

Saturday, October 30, 2021

ബെംഗളൂരുവിൽ ചീട്ടുകൂട് പോലെ വീണുടഞ്ഞ് കെട്ടിടങ്ങൾ; 'മണ്ണിൽ മരണം,കേരളത്തിന് പാഠം'

ഇന്ത്യയിലെ സിലിക്കൺവാലിയുടെ 'അടിത്തറ' ഇളകിയോ? ബെംഗളൂരുവിൽ ദിവസേനയെന്നോണം ബഹുനില കെട്ടിടങ്ങൾ ചെരിയുകയും നിലംപൊത്തുകയും ചെയ്യുമ്പോൾ ഏവരും ചോദിക്കുന്ന കാര്യമാണിത്. പടർന്നു പന്തലിച്ച ഐടി നഗരത്തിനു വേരാഴവും കാതലുമില്ലെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ഇടിഞ്ഞുവീഴുന്ന കെട്ടിടങ്ങൾ. കനത്ത മഴയിൽ അടിത്തറയിളകി ബെംഗളൂരുവിലെ കെട്ടിടങ്ങൾ ചെരിയുമ്പോൾ, അതിവേഗം നഗരവൽക്കരിപ്പെടുന്ന കേരളത്തിന് ഇതിൽ ആശങ്കപ്പെടാനും പഠിക്കാനുമേറെയാണ്. മണ്ണിനെയും പ്രകൃതിയെയും അറിയാതെയുള്ള നിർമാണങ്ങളും അഴിമതിയിൽ കുളിച്ച ഭരണസംവിധാനങ്ങളുമാണ് ഈ വികലവികസനത്തിനു വെള്ളം തേവുന്നത്. അപകടാവസ്ഥയിലായ കെട്ടിടങ്ങൾ കണ്ടെത്താൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സർവേ തുടരുന്നതിനിടെ നഗരത്തിൽ കഴിഞ്ഞദിവസം ഒരു ബഹുനില കെട്ടിടം കൂടി ചെരിഞ്ഞു. ബിന്നി മിൽസിനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലെ എട്ടുനില കെട്ടിടമാണ് ഒന്നര അടിയോളം ചരിഞ്ഞത്. ഇവിടെ താമസിച്ചിരുന്നവരെ മാറ്റി..

Continue Reading
 
 കന്നഡ കണ്ണീരണിയുന്നു; 'പവർ സ്റ്റാർ' ഹൃദയതാരകം Continue Reading
 
ജയിലിൽനിന്ന് പുറത്തിറങ്ങി ആര്യന്‍ ഖാന്‍; മോചനം നാലാഴ്ചയ്ക്ക് ശേഷം- വിഡിയോ Continue Reading
 
 പത്തര മണിക്കൂറോളം ഓടിയ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും വേതനമായി കിട്ടിയത് 612 രൂപ! Continue Reading
 
ജലനിരപ്പ് ഉയര്‍ന്നു; കക്കി-ആനത്തോട് ഡാം തുറന്നു, പമ്പയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം Continue Reading
 
 'പക' യിൽ എത്തിച്ച മോഹം; മലയാള സിനിമയിൽ മേക്കപ്പ് ചെയ്യാൻ സ്ത്രീകളെ അനുവദിക്കില്ല: ശിവപ്രിയ Continue Reading
 
Play

600 രൂപ വിലയുള്ള വരാൽ 375 രൂപയ്ക്ക്; കാരണം ഇതാണ് | Fish Farming | Agriculture Videos

 
 
View in Browser ePaper Unsubscribe
© Copyright 2021 Manoramaonline. All rights reserved.

You can update your preferences on the type of emails you want to receive from us Mailing Preferences.

If you wish to opt out of all type of emails, click Unsubscribe.

Report Abuse

Post a Comment

0 Comments