*🪙ക്രിപ്‌റ്റോകറന്‍സി ഖനനം നിരോധിക്കാന്‍ റഷ്യയും*
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
ചൈനയ്ക്കും ഇന്ത്യയ്ക്കും പിന്നാലെ റഷ്യയും ക്രിപ്‌റ്റോകറന്‍സിക്കെതിരെ നിലപാടു സ്വീകരിച്ചേക്കും. അതിന്റെ ഭാഗമായി റഷ്യയുടെ അധികാര പരിധിയില്‍ ക്രപ്‌റ്റോകറന്‍സി ഖനനം നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും പൗരന്മാരുടെ ക്ഷേമത്തിനും ഡിജിറ്റല്‍ നാണയ വ്യവസ്ഥ ഗുണകരമായേക്കില്ലെന്ന വിലയിരുത്തലാണ് റഷ്യ നടത്തുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍ മുതല്‍ അമേരിക്ക വരെ ക്രിപ്‌റ്റോ നാണയ വ്യവസ്ഥ സർക്കാരുകള്‍ക്ക് പണത്തിനുമേലുള്ള ആധിപത്യം തകര്‍ത്തേക്കുമെന്ന് ഭയക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ മുതല്‍ സാമ്പത്തിക ഭീകരവാദം (finance terrorism) വരെ ഉണ്ടായേക്കാമെന്ന് റഷ്യ വാദിക്കുന്നു.
∙ റഷ്യയുടെ ടെക് മേഖലയെ തന്നെ തകര്‍ത്തു കളഞ്ഞേക്കാമെന്ന് ടെലഗ്രാം മേധാവി
ക്രിപ്‌റ്റോകറന്‍സി നിരോധിക്കാനുള്ള റഷ്യയുടെ നീക്കത്തിനെതിരെ സമൂഹ മാധ്യമ ആപ്പായ ടെലഗ്രാം മേധാവി പാവല്‍ ഡൂറോവ് രംഗത്തെത്തി. രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നിരോധനം നടപ്പിലാക്കിയാല്‍ അത് അവിടുത്തെ ടെക്‌നോളജി മേഖലയെ തന്നെ തകര്‍ത്തേക്കാമെന്നാണ് റഷ്യയില്‍ ജനിച്ച അദ്ദേഹം പറയുന്നത്. ഈ നീക്കം സോഫ്റ്റ്‌വെയര്‍ പ്രോഫഷണലുകളെ റഷ്യവിട്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ, അടുത്തന്‍ ടെക്‌നോളജിയായ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയേയും ഇത് മുരടിപ്പിച്ചേക്കാം. ബ്ലോക്‌ചെയിന്‍ ഉപയോഗിച്ചാണ് ക്രിപ്‌റ്റോകറന്‍സികള്‍ നിലനില്‍ക്കുന്നത്. ഒരു വികസിത രാജ്യവും ക്രിപ്‌റ്റോകറന്‍സി നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

0 Comments
Thanks