ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

മുട്ട സുര്‍ക്ക



_മലബാര്‍ വിഭവം മുട്ട സുര്‍ക്ക തയ്യാറാക്കാം_
_മുട്ട കൊണ്ടുള്ള സ്പെഷ്യല്‍ മലബാര്‍ വിഭവമാണ് മുട്ട സുര്‍ക്ക._


 _*തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.*_

-------------------------------------------------

_*ചേരുവകള്‍*_

------------------------------------------------

_പച്ചരി - 2 കപ്പ്_
_ചോറ് - 1 കപ്പ്_
_മുട്ട - 2 എണ്ണം_
_പാല്‍ / തേങ്ങാപാല്‍ - 2 ടേബിള്‍ സ്പൂണ്‍_
_എണ്ണ - ആവശ്യത്തിന്_
_പച്ചമുളക് - 2 എണ്ണം_
_കറിവേപ്പില - ഒരു തണ്ട്_
_ഉപ്പ് - ആവശ്യത്തിന്_

_________________________________

_*തയ്യാറാക്കുന്ന വിധം*_

_________________________________

_പച്ചരി രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. ശേഷം, ചോറ്, പാല്‍, മുട്ട, എന്നിവ ചേര്‍ത്ത് ദോശ മാവ് പോലെ നന്നായി അരച്ചെടുക്കുക._ _ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അല്‍പം സോഡാ പൊടിയും ചേര്‍ത്ത് പത്ത് മിനിറ്റ് മാറ്റി വെക്കുക._ _പാനില്‍ എണ്ണ ചൂടാക്കി മാവൊഴിച്ച്‌ പൂരി ഉണ്ടാക്കുന്നതു പോലെ വറുത്തെടുക്കാവുന്നതാണ്._

+-------+------+-------+-------+-------+--------+

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.