ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Special Report : വാർത്തകളിൽ നിറഞ്ഞ 'സേവ് മുല്ലപ്പെരിയാർ'; എന്താണ് സംഭവിക്കുന്നത്?

open track
ManoramaOnline

DAILY NEWS BULLETIN

Monday, October 25, 2021

ആശങ്ക നിറഞ്ഞ് മുല്ലപ്പെരിയാർ; അണക്കെട്ടിൽ എന്താണ് സംഭവിക്കുന്നത്? എന്തിനു വിവാദം?

2011ന്റെ രണ്ടാം പകുതി. കേരളത്തിൽ ഫെയ്‌സ്ബുക് ക്ലച്ച് പിടിച്ചുതുടങ്ങുന്ന കാലം. അന്ന് 'വൈറലായി' പ്രചരിച്ച ആ ക്യാംപെയിൻ വാചകം പോലെയെന്ന് വീണ്ടും വാർത്തകളിൽ നിറയുകയാണ് -'ഡീക്കമ്മീഷൻ മുല്ലപ്പെരിയാർ ഡാം' (Decommission Mullaperiyar Dam). പലരും ഡാമിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കകളാണ് പങ്കുവയ്ക്കുന്നത്. ഇതിനിടെ ഡാമിന്റെ ബലവും സുരക്ഷയും സംബന്ധിച്ച റിപ്പോർട്ടുകളും പഠനങ്ങളും പരിശോധിക്കുന്ന തിരക്കിലാണ് കേരളവും തമിഴ്‌നാടും. പത്ത് വർഷത്തിന് മുൻപ് കേരളവും തമിഴ്‌നാടും സാക്ഷ്യം വഹിച്ച ചില കാഴ്ചകളുടെ പുനരാവർത്തനമാണ് വരും ദിവസങ്ങളിൽ നമ്മളെ കാത്തിരിക്കുന്നത്. ഇരു സംസ്ഥാനത്തെയും ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നമായത് കൊണ്ട് മുഖ്യമന്ത്രിമാർ വളരെ കരുതലോടെയാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. എന്താണ് മുല്ലപ്പെരിയാറിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ? എന്താണ് ആ ഡാമിന്റെ ചരിത്രം? വിശദമായി പരിശോധിക്കാം..

Continue Reading
 
 ഫാൻസിന് വിജയ്‌ നൽകിയത് രഹസ്യപിന്തുണ? ദളപതിക്ക് വഴിയൊരുക്കി 115 സീറ്റിൽ ജയം Continue Reading
 
മുല്ലപ്പെരിയാറിന് ബലക്ഷയം, അണക്കെട്ടിൽ വിള്ളലുകളും: യുഎൻ റിപ്പോർട്ട് പുറത്ത് Continue Reading
 
 ഒടുവിൽ കോലി 'പിടികൊടുത്തു'; ലോകകപ്പിൽ പാക്കിസ്ഥാൻ കോലിയെ ഔട്ടാക്കുന്നത് ആദ്യം! Continue Reading
 
പാക്ക് വിജയത്തിനു പിന്നാലെ റിസ്‌വാനെ നെഞ്ചോടുചേർത്ത് കോലി; വിഡിയോ വൈറൽ! Continue Reading
 
 ഞാൻ സന്തുഷ്ട! ദുഃഖങ്ങളെ മറികടക്കാൻ സാധിച്ചു, കൂടെ നിന്നവർക്കു നന്ദി; മനസ്സ് തുറന്ന് വൈക്കം വിജയലക്ഷ്മി Continue Reading
 
Play

എഴുപതിന്റെ നിറവിൽ വയനാടിന്റെ ദ്രോണാചാര്യൻ | News Videos

 
 
View in Browser ePaper Unsubscribe
© Copyright 2021 Manoramaonline. All rights reserved.

You can update your preferences on the type of emails you want to receive from us Mailing Preferences.

If you wish to opt out of all type of emails, click Unsubscribe.

Report Abuse

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.