| | | | Tuesday, May 31, 2022 | | | | | 1 | - തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുകയായിരുന്നു...
| | 2 | - സ്ത്രീകളെക്കൊണ്ട് വാഹനങ്ങള്‍ക്കു കൈകാണിച്ചു നിര്‍ത്തിയശേഷം ആക്രമിക്കുന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള രീതി. ഇരുളടഞ്ഞ വഴിവക്കില്‍ നിന്നു കൈകാണിക്കുന്ന സ്ത്രീകളെ കണ്ടു വണ്ടി നിര്‍ത്തിയാലുടന്‍ റോഡരികിലെ കുറ്റിക്കാട്ടില്‍നിന്നു കവര്‍ച്ചാസംഘത്തിലെ മറ്റുള്ളവര്‍ മാരകായുധങ്ങളുമായി പാഞ്ഞെത്തി വാഹനത്തെ പൊതിയും..
| | 3 | - യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി...
| | | 4 | - സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നൽകില്ല എന്നിരിക്കെ സുധീറും പ്രിയയും അതിനു സമ്മതിച്ചു. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങൾ കണ്ടതെന്നും അവർ പറയുന്നു....
| | 5 | - മെട്രോ കോച്ചിൽ ചിത്രം പ്രത്യക്ഷപ്പെട്ടത് ഈ മാസം 22നാണെന്നു സൂചനയുണ്ട്. ഇതുവരെ സംഭവം അധികാരികൾ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പമ്പ എന്ന ട്രെയിനിന്റെ പുറത്താണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. ലോക വ്യാപകമായുള്ള ട്രെയിൻ ഹൂൺസുമായി ബന്ധമുള്ളവരാണോ പിന്നിലെന്നും തിരക്കുന്നു....
| | | | 6 | - വൈറസുകൾക്ക് എപ്പോൾ വേണമെങ്കിലും രൂപഭേദം വരാം. ആ രൂപഭേദം നമ്മളെ നശിപ്പിക്കാനാകാം വൈറസ് രോഗങ്ങളെ മുൻകൂട്ടി കണ്ട് അതിനുള്ള പ്രതിരോധം ഉണ്ടാക്കണം. പകർച്ചവ്യാധികൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം എന്ന കരുതൽ അനിവാര്യമാണ്...
| | 7 | - താനാണെങ്കിൽ ജഡ്ജിയെ വിശ്വാസമില്ലെങ്കിൽ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞു. എന്റെ അദ്ഭുതമെന്തെന്നാൽ തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് നമുക്കെല്ലാം ശ്വാസം മുട്ടുകയാണ്. – സിദ്ദിഖ് പറഞ്ഞു....
| | | | Get in touch If you have any questions or comments about any of our newsletters please email customersupport@mm.co.in | | | |
To unsubscribe, click here
0 Comments
Thanks