ചേരുവകള്‍
1, കോഴിയിറച്ചി- ഒരു കിലോ
2, മല്ലിയില- നൂറു ഗ്രാം
3, പുതിന- 100 ഗ്രാം
4, പച്ചമുളക്- പത്തെണ്ണം
5, വെളുത്തുള്ളി- ഇരുപതു ഗ്രാം
6, ഇഞ്ചി- ഇരുപതു ഗ്രാം
7, തേങ്ങ ചിരവിയത്- രണ്ടെണ്ണം
8, ഗരം മസാല- പത്തു ഗ്രാം
9, ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
രണ്ടുമുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ നന്നായി അരച്ചെടുക്കുക. കഷ്ണങ്ങളാക്കിയ കോഴിയിറച്ചി അരച്ച മസാലക്കൂട്ടിലേക്ക് ചേര്‍ത്ത് പാകം ചെയ്യുക. നന്നായി വെന്തുകഴിഞ്ഞാല്‍ ഗരം മസാലയും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം…!!!
0 Comments
Thanks