ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

ഒരു ദിവസം എത്ര ചുവടു നടക്കണം?






ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ പ്രതിദിനം 10,000 ചുവടുകൾ എന്നാണ് പൊതുവായ ധാരണയെങ്കിലും 60 വയസ്സിനു മുകളിലുള്ളവർ 6,000-8,000 ചുവടുകൾ പ്രതിദിനം നടന്നാൽ മതിയാകുമെന്ന് പഠനം. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മാസച്യുസിറ്റ്സ് ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 47,471 പേരിൽ നടത്തിയ പഠനമാണിത്. ‌
എത്ര ചുവടു നടന്നു എന്നറിയാൻ ഉപകരിക്കുന്ന ഉപകരണങ്ങൾ ലഭ്യമാണ്. കയ്യിൽ കെട്ടാവുന്ന തരത്തിലുള്ള ഫിറ്റ്നസ് ട്രാക്കറുകളോ സ്മാർട് ഫോണിലെ ആപ്ലിക്കേഷനോ ഉപയോഗിച്ച് ചുവടുകളുടെ എണ്ണം അളക്കാം. 
മൈതാനങ്ങളിലോ മറ്റോ നടക്കാൻ സൗകര്യമുള്ളവർക്ക് അത് ഉപയോഗപ്രദമാക്കാം. വീടിനുള്ളിലോ മുറ്റത്തോ നടന്നാലും ആരോഗ്യം കൂടെയെത്തും.  

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.