*🚫
Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T
Chrome വഴി ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ ചില സൈറ്റുകളിലെ പരസ്യങ്ങൾ (ads) ശല്ല്യം ആവാറുണ്ടോ?
ആവശ്യമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ redirect ആയി വേറെ tabs open ആയി പിന്നെയും പരസ്യങ്ങൾ കാണേണ്ടി വരാറുണ്ടോ?
ഒരു private dns enable ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാം. (Except Google Ads)
Mx Player പോലുള്ള 3rd party ആപ്പുകളിൽ വരുന്ന in-app ads ഉം ഒഴിവാക്കാം.
ഫോണിൽ settings ൽ DNS എന്ന് സെർച്ച് ചെയ്യുക.
_(Settings > Network & Internet > Private DNS)_
ശേഷം വരുന്ന ബോക്സിൽ (screenshot ൽ കാണുന്നതു പോലെ) *dns.adguard.com* എന്ന് ടൈപ്പ് ചെയ്ത് save ചെയ്യുക.
Done

0 Comments
Thanks