ഏറ്റവും പുതിയ വാർത്തകൾ ലോഡ് ചെയ്യുന്നു...

Galaxy note s 22 changing

*📱ഗ്യാലക്‌സി നോട്ട് സീരീസ് നിർത്തില്ല? ഗ്യാലക്‌സി എസ്22 അള്‍ട്രായ്ക്ക് പേര് മാറ്റിയേക്കും.*

Https://chat.whatsapp.com/LHhTsmbCU4xDBSwINgg08T

സാംസങ് ഉപയോക്താക്കളില്‍ ചിലര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരീസായ ഗ്യാലക്‌സി നോട്ട് സീരീസ് നിർത്തിയേക്കുമെന്ന് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഫ്രൊണ്‍ട്രോണ്‍ (Frontron) നല്‍കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ നോട്ട് സീരീസ് നിർത്തില്ല. മറിച്ച് ഈ വര്‍ഷം ഗ്യാലക്‌സി എസ്22 അള്‍ട്രാ എന്ന പേരില്‍ ഇറക്കാനിരുന്ന ഫോണിനെ ഗ്യാലക്‌സി എസ് 22 നോട്ട് എന്നു വിളിച്ചേക്കുമെന്നാണ് പറയുന്നത്. ഫോണിന് എസ്-പെന്‍ സപ്പോര്‍ട്ട് നിലനിര്‍ത്തും. സ്‌റ്റൈലസ് വയ്ക്കാനുള്ള സ്ഥലവും ഉണ്ടായിരിക്കും എന്നാണ് പറയുന്നത്. എക്‌സിനോസ് 2200 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ആയിരിക്കും ഫോണിന്റെ പ്രോസസര്‍. 5,000 എംഎഎച് ബാറ്ററി, 108എംപി പ്രധാന ക്യാമറ, പിൻ ക്യാമറാ സിസ്റ്റത്തിൽ രണ്ട് ടെലിഫോട്ടോ ലെന്‍സുകൾ ഉണ്ടായേക്കുമെന്നും പറയുന്നു. 

Post a Comment

0 Comments

Facebook

Search This Blog

Subscribe Us

Ad Space

Responsive Advertisement

Followers

Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's.